Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Union Finance Minister

ക​​​മ്യൂ​​​ണി​​​സ്റ്റ് സ​​​ർ​​​ക്കാ​​​ർ ഉ​​​ള്ളി​​​ട​​​ത്തോ​​​ളം കേ​​​ര​​​ള​​​ത്തി​​​ൽ നി​​​ക്ഷേ​​​പ​​​സാ​​​ധ്യ​​​ത​​​യില്ല: കേ​​​ന്ദ്ര ധ​​​ന​​​മ​​​ന്ത്രി

ന്യൂ​​​ഡ​​​ൽ​​​ഹി: ക​​​മ്മ്യൂ​​​ണി​​​സ്റ്റ് സ​​​ർ​​​ക്കാ​​​ർ ഉ​​​ള്ളി​​​ട​​​ത്തോ​​​ളം കാ​​​ലം കേ​​​ര​​​ള​​​ത്തി​​​ൽ നി​​​ക്ഷേ​​​പ​​​ത്തി​​​ന് യാ​​​തൊ​​​രു സാ​​​ധ്യ​​​ത​​​യു​​​മി​​​ല്ലെ​​​ന്ന് കേ​​​ന്ദ്ര ധ​​​ന​​​മ​​​ന്ത്രി നി​​​ർ​​​മ​​​ല സീ​​​താ​​​രാ​​​മ​​​ൻ. കേ​​​ര​​​ള​​​ത്തി​​​ൽ 3500 കോ​​​ടി രൂ​​​പ​​​യു​​​ടെ നി​​​ക്ഷേ​​​പ​​​മു​​​ള്ള ഒ​​​രു വ്യ​​​വ​​​സാ​​​യ ഗ്രൂ​​​പ്പ് അ​​​വി​​​ടെ നി​​​ന്നു മ​​​റ്റൊ​​​രി​​​ട​​​ത്തേ​​​ക്കു മാ​​​റി.

നി​​​ക്ഷേ​​​പ​​​ക​​​രെ സ്വാ​​​ധീ​​​നി​​​ക്കാ​​​ൻ മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ ശ്ര​​​മി​​​ക്കു​​​ന്പോ​​​ൾ കേ​​​ര​​​ള​​​ത്തി​​​ൽ അ​​​തു സം​​​ഭ​​​വി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും നി​​​ർ​​​മ​​​ല കു​​​റ്റ​​​പ്പെ​​​ടു​​​ത്തി. ബ​​​ജ​​​റ്റ് ച​​​ർ​​​ച്ച​​​യ്ക്കു​​​ള്ള മ​​​റു​​​പ​​​ടി​​​യി​​​ലാ​​​ണ് കേ​​​ര​​​ള​​​ത്തെ നി​​​ർ​​​മ​​​ല രൂ​​​ക്ഷ​​​മാ​​​യി വി​​​മ​​​ർ​​​ശി​​​ച്ച​​​ത്. പ്ര​​​തി​​​പ​​​ക്ഷം ഭ​​​രി​​​ക്കു​​​ന്ന മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളെ ഉ​​​ൾ​​​പ്പെ​​​ടെ രൂ​​​ക്ഷ​​​മാ​​​യി വി​​​മ​​​ർ​​​ശി​​​ക്കു​​​ന്ന​​​താ​​​യി​​​രു​​​ന്ന നി​​​ർ​​​മ​​​ല​​​യു​​​ടെ മ​​​റു​​​പ​​​ടി​​​പ്ര​​​സം​​​ഗം.

നാ​​​ളി​​​കേ​​​ര​​​ത്തി​​​നും ക​​​ശു​​​വ​​​ണ്ടി​​​ക്കും ച​​​ന്ദ​​​ന​​​മ​​​ര​​​ത്തി​​​നു​​​മു​​​ള്ള ബ​​​ജ​​​റ്റ് പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ൾ കേ​​​ര​​​ള​​​ത്തെ​​​ക്കൂ​​​ടി ഉ​​​ദ്ദേ​​​ശി​​​ച്ചു​​​ള്ള​​​താ​​​ണ്. കേ​​​ര​​​ള​​​ത്തി​​​നു നാ​​​ളി​​​കേ​​​ര സ​​​ന്പ​​​ത്ത് വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള പ​​​ദ്ധ​​​തി ബ​​​ജ​​​റ്റി​​​ൽ ഉ​​​ൾ​​​ക്കൊ​​​ള്ളി​​​ച്ചി​​​ട്ടു​​​ണ്ട്. ക​​​ശു​​​വ​​​ണ്ടി​​​ക്കാ​​​യി വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​യു​​​ടെ 75 ശ​​​ത​​​മാ​​​നം ഗു​​​ണ​​​ഭോ​​​ക്താ​​​താ​​​വ് കേ​​​ര​​​ള​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്നും നി​​​ർ​​​മ​​​ല വ്യ​​​ക്ത​​​മാ​​​ക്കി. ച​​​ന്ദ​​​ന മ​​​ര​​​ത്തെ​​​ക്കു​​​റി​​​ച്ച് ആ​​​ദ്യ​​​മാ​​​യി സം​​​സാ​​​രി​​​ക്കു​​​ന്ന​​​ത് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യാ​​​ണെ​​​ന്നും അ​​​തു വ്യാ​​​പി​​​പ്പി​​​ക്കാ​​​നു​​​ള്ള പ​​​ദ്ധ​​​തി കേ​​​ര​​​ള​​​ത്തി​​​നും​​​കൂ​​​ടി​​​യു​​​ള്ള​​​താ​​​ണെ​​​ന്നും നി​​​ർ​​​മ​​​ല വ്യ​​​ക്ത​​​മാ​​​ക്കി.

എ​​​ന്നാ​​​ൽ, കേ​​​ര​​​ള​​​ത്തി​​​ലെ ഏ​​​റെ​​​ക്കാ​​​ല​​​ത്തെ ആ​​​വ​​​ശ്യ​​​മാ​​​യ എ​​​യിം​​​സ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള വി​​​ഷ​​​യ​​​ത്തി​​​ൽ നി​​​ർ​​​മ​​​ല മൗ​​​നം പാ​​​ലി​​​ക്കു​​​ന്ന​​​താ​​​ണ് മ​​​റു​​​പ​​​ടി​​​പ്ര​​​സം​​​ഗ​​​ത്തി​​​ൽ ക​​​ണ്ട​​​ത്. സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള ആ​​​കെ ബ​​​ജ​​​റ്റ് വി​​​ഹി​​​തം ഇ​​​ക്കു​​​റി 25.44 ല​​​ക്ഷം കോ​​​ടി ആ​​​യി​​​രി​​​ക്കു​​​മെ​​​ന്നും ക​​​ഴി​​​ഞ്ഞ സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ൽ​​​നി​​​ന്ന് 2.7 ല​​​ക്ഷം കോ​​​ടി​​​യു​​​ടെ വ​​​ർ​​​ധ​​​ന​​​വാ​​​ണി​​​തെ​​​ന്നും നി​​​ർ​​​മ​​​ല വ്യ​​​ക്ത​​​മാ​​​ക്കി.

രാ​​​ഷ്‌‌​​​ട്രീ​​​യ​​​വി​​​ഷ​​​യ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ പ​​​രാ​​​മ​​​ർ​​​ശി​​​ച്ചു​​​കൊ​​​ണ്ടാ​​​യി​​​രു​​​ന്നു കേ​​​ര​​​ള​​​ത്തി​​​നെ​​​തി​​​രേ നി​​​ർ​​​മ​​​ല വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ച​​​ത്. ഒ​​​രു ല​​​ക്ഷം ജ​​​ന​​​സം​​​ഖ്യ എ​​​ടു​​​ത്താ​​​ൽ പ​​​ട്ടി​​​ക​​​ജാ​​​തി- പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ​​​ത്തി​​​നെ​​​തി​​​രേ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ കു​​​റ്റ​​​കൃ​​​ത്യം ന​​​ട​​​ക്കു​​​ന്ന​​​ത് കേ​​​ര​​​ള​​​ത്തി​​​ലാ​​​ണ്. നി​​​ല​​​വി​​​ൽ സം​​​സ്ഥാ​​​നം ഭ​​​രി​​​ക്കു​​​ന്ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കീ​​​ഴി​​​ൽ 399 സ​​​ഹ​​​ക​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ഇ​​​ല്ലാ​​​താ​​​യി. കേ​​​ര​​​ള​​​ത്തി​​​ൽ 125 രാ​​​ഷ്‌​​​ട്രീയ കൊ​​​ല​​​പാ​​​ത​​​ക​​​ങ്ങ​​​ൾ ന​​​ട​​​ന്ന​​​താ​​​യും നി​​​ർ​​​മ​​​ല ആ​​​രോ​​​പി​​​ച്ചു.

National

ച​ര​ക്ക് നീ​ക്ക​ത്തി​ന് പു​തി​യ ഇ​ട​നാ​ഴി; വാ​രാ​ണ​സി​യേ​യും പാ​റ്റ്ന​യെ​യും ബ​ന്ധി​പ്പി​ച്ച് ഉ​ള്‍​നാ​ട​ൻ ജ​ല​പാ​ത

ന്യൂഡ​ൽ​ഹി: മൂ​ന്നാം മോ​ദി സ​ർ​ക്കാ​രി​ന്‍റെ മൂ​ന്നാം ബ​ജ​റ്റ് അ​വ​ത​ര​ണം തു​ട​രു​ന്പോ​ൾ ച​ര​ക്ക് നീ​ക്ക​ത്തി​ല​ട​ക്കം വ​മ്പ​ൻ പ്ര​ഖ്യാ​പ​ന​ങ്ങ​ളാ​ണ് വ​രു​ന്ന​ത്. ച​ര​ക്ക് നീ​ക്ക​ത്തി​ന് പു​തി​യ ഇ​ട​നാ​ഴി പ്ര​ഖ്യാ​പി​ച്ചു. ഗ​ഗ​നി​യേ​യും സൂ​റ​ത്തി​നെ​യും ബ​ന്ധി​പ്പി​ച്ച് ഇ​ട​നാ​ഴി വ​രും.

വാ​രാ​ണ​സി​യേ​യും പാ​റ്റ്ന​യെ​യും ബ​ന്ധി​പ്പി​ച്ച് ഉ​ള്‍​നാ​ട​ൻ ജ​ല​പാ​ത വ​രും. അ​ഞ്ചു​വ​ര്‍​ഷ​ത്തി​ന​കം 12 പു​തി​യ ജ​ല​പാ​ത​ക​ള്‍ വ​രു​മെ​ന്നും ധ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു. ഏ​ഴ് അ​തി​വേ​ഗ റെ​യി​ൽ ഇ​ട​നാ​ഴി​ക​ളും പ്ര​ഖ്യാ​പി​ച്ചു.

പു​തു​താ​യി പ്ര​ഖ്യാ​പി​ച്ച ഏ​ഴ് അ​തി​വേ​ഗ റെ​യി​ൽ ഇ​ട​നാ​ഴി​ക​ള്‍

മും​ബൈ - പൂ​ന
പൂ​ന - ഹൈ​ദ​രാ​ബാ​ദ്
ഹൈ​ദ​രാ​ബാ​ദ് - ബം​ഗ​ളൂ​രു
ഹൈ​ദ​രാ​ബാ​ദ് - ചെ​ന്നൈ
ചെ​ന്നൈ - ബം​ഗ​ളൂ​രു
ഡ​ൽ​ഹി- വാ​രാ​ണ​സി
വാ​രാ​ണ​സി - സി​ലി​ഗു​രി

National

രാ​ജ്യ​ത്തി​ന്‍റേ​ത് സ്ഥി​ര​ത​യു​ള്ള വ​ള​ര്‍​ച്ച; സ​മ്പ​ദ് വ്യ​വ​സ്ഥ​യെ പി​ടി​ച്ചു നി​ര്‍​ത്താ​നു​ള്ള ക്രി​യാ​ത്മ​ക ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു: കേ​ന്ദ്ര ധ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: മൂ​ന്നാം ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​ന്‍റെ മൂ​ന്നാം ബ​ജ​റ്റ് അ​വ​ത​ര​ണം ആ​രം​ഭി​ച്ചു. കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ രാ​വി​ലെ 11ന് ​ത​ന്നെ ബ​ജ​റ്റ് അ​വ​ത​ര​ണം തു​ട​ങ്ങി. തു​ട​ർ​ച്ച​യാ​യ ഒ​മ്പതാം ബ​ജ​റ്റാ​ണ് നി​ർ​മ​ല സീ​താ​രാ​മ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

രാ​ജ്യ​ത്തി​ന്‍റേ​ത് സ്ഥി​ര​ത​യു​ള്ള വ​ള​ര്‍​ച്ച​യാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് കേ​ന്ദ്ര ധ​ന​മ​ന്ത്രി ബ​ജ​റ്റ് ആ​രം​ഭി​ച്ച​ത്. സ​മ്പ​ദ് വ്യ​വ​സ്ഥ​യെ പി​ടി​ച്ചു നി​ര്‍​ത്താ​നു​ള്ള ക്രി​യാ​ത്മ​ക ന​ട​പ​ടി​ക​ള്‍ മോ​ദി സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ച്ചു​വെ​ന്നും നി​ർ​മ​ല പ​റ​ഞ്ഞു. ഏ​ഴു ശ​ത​മാ​നം വ​ള​ര്‍​ച്ച ദാ​രി​ദ്ര്യ നി​ര്‍​മാ​ര്‍​ജ​ന​ത്തി​ല​ട​ക്കം വ​ലി​യ പ​ങ്കു​വ​ഹി​ച്ചു​വെ​ന്നും നി​ർ​മ​ല അ​വ​കാ​ശ​പ്പെ​ട്ടു.

ഇ​ത് യു​വ​ശ​ക്തി ബ​ജ​റ്റാ​ണെ​ന്നും നി​ർ​മ​ല സീ​താ​രാ​മ​ൻ പ​റ​ഞ്ഞു. ക​ര്‍​ത്ത​വ്യ​പ​ഥി​ൽ ത​യ്യാ​റാ​ക്കി​യ ആ​ദ്യ ബ​ജ​റ്റാ​ണെ​ന്നും ഉ​ത്പാ​ദ​നം വ​ര്‍​ധി​പ്പി​ച്ച് സാ​മ്പ​ത്തി​ക വ​ള​ര്‍​ച്ച ത്വ​രി​ത​പ്പെ​ടു​ത്തു​ക​യാ​ണ് ഈ ​ബ​ജ​റ്റി​ന്‍റെ ആ​ദ്യ ക​ര്‍​ത്ത​വ്യ​മെ​ന്നും ധ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

എ​ല്ലാ​വ​ർ​ക്കു​മൊ​പ്പം എ​ല്ലാ​വ​രു​ടെ​യും വി​ക​സ​ന​മാ​ണ് ഈ ​ബ​ജ​റ്റി​ന്‍റെ ക​ര്‍​ത്ത​വ്യ​മെ​ന്നും ധ​ന​മ​ന്ത്രി പ​റ​ഞ്ഞു. തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ വ​ർ​ധി​പ്പി​ച്ചു​വെ​ന്നും ലേ​ബ​ർ കോ​ഡ് അ​ട​ക്കം 300ല​ധി​കം പ​രി​ഷ്കാ​ര​ങ്ങ​ൾ ന​ട​പ്പാ​ക്കി​യെ​ന്നും നി​ർ​മ​ല സീ​താ​രാ​മ​ൻ പ​റ​ഞ്ഞു. ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​ന​വും തൊ​ഴി​ല​വ​സ​ര​വും വ​ർ​ധി​ച്ചുവെന്നും ധനമന്ത്രി പറഞ്ഞു.

 

 

Latest News

Up